പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം പള്ളത്ത് വീട്ടിൽ റിട്ട. തമിഴ്നാട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ പി.കെ. രാമകൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: സജീഷ്, സുമീന, പരേതനായ സുമേഷ്. മരുമക്കൾ: വിനിത, ധന്യ, വിജയകുമാർ. സഹോദരങ്ങൾ: ശ്രീകുമാരൻ, പരേതനായ വേലായുധൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.