ആലത്തൂർ: വാനൂർ കേരളപറമ്പിൽ വി. പൊന്നൻ (62) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: സുരേഷ് ബാബു, സുരജ, സുജിൽ, സുജിത. മരുമക്കൾ: മുരളി, മനോജ്, സഞ്ജു. സഹോദരങ്ങൾ: കുഞ്ചൻ, മണികണ്ഠൻ, പരേതനായ രാമചന്ദ്രൻ.