ആലത്തൂർ: ഇരട്ടകുളം ആനമാറികനാൽ ബണ്ട് റോഡിൽ അബ്ദുൽ ജബ്ബാറിെൻറ ഭാര്യ നബീസ (52) നിര്യാതയായി. പിതാവ്: മലമ്പുഴ മാട്ടുമൊന്തയിൽ ഹംസ. മാതാവ്: ബൽക്കീസ്. മക്കൾ: സജ്ന, സഫ്ന, സബീന. മരുമക്കൾ: ബഷീർ, അഷറഫ്, ഷമീർ. സഹോദരങ്ങൾ: താജുമ്മ, പരേതനായ നാസർ.