വടക്കഞ്ചേരി: വണ്ടാഴി പുല്ലമ്പാടം പാറു (77) നിര്യാതനായി. ഭർത്താവ്: പരേതനായ ആറുമുഖൻ. മക്കൾ: രാജൻ, ശിവൻ, രമ, സുമ, ലത. മരുമക്കൾ: വിനോദ്, സന്തോഷ്, അനിൽകുമാർ, സജിനി, ഓമന. സഹോദരൻ: ആർ. മാധവൻ.