മംഗലംഡാം: പന്നിക്കുളമ്പ് ചൂരൻ മൂപ്പൻ (89) നിര്യാതനായി. ഭാര്യ: ചിന്ന. മക്കൾ: കുട്ടപ്പൻ, ചന്ദ്രൻ, വേലൻ കുട്ടി. മരുമക്കൾ: രാധ, രാധിക, ശാന്തകുമാരി. സഹോദരങ്ങൾ: ചാത്തൻ, വേലായുധൻ, ചിന്ന.