കോങ്ങാട്: ചക്കീങ്ങൽ വീട്ടിൽ പരേതനായ കേശവെൻറ മകൻ കണ്ണദാസൻ (59) നിര്യാതനായി. മാതാവ്: കുഞ്ചുട്ടി. ഭാര്യ: സുനേത്ര. മക്കൾ: നിഖിൽ ദാസ്, നിഖില. മരുമക്കൾ: ഷിജിത, നികേഷ് (വിമുക്ത ഭടൻ). സഹോദരങ്ങൾ: മുരളിദാസ് (കെ.എസ്.ആർ.ടി.സി), സെൽവകുമാരി, സി.കെ. ഹരിദാസ് (ഗ്രാമപഞ്ചായത്ത് സെക്രട്ടറി വെള്ളിനേഴി), സി.കെ. രാജൻ (റവന്യൂ വകുപ്പ് -പാലക്കാട്). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഐവർമഠം ശ്മശാനത്തിൽ.