പത്തിരിപ്പാല: മാങ്കുറുശ്ശി കൂരാത്ത് വീട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ജാനമ്മ (82) നിര്യാതയായി. മകൾ: വിമല (എൽ.ഐ.സി ഏജൻറ്). മരുമകൻ: പരേതനായ ഗോപാലകൃഷ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കാളികാവ് ശ്മശാനത്തിൽ.