പല്ലശ്ശന: ഇട്ടിലിങ്കൽ വീട്ടിൽ പരേതനായ മാണിക്യെൻറ മകൻ ചെന്തമാര (52) നിര്യാതനായി. ഭാര്യ: ദമയന്തി. മക്കൾ: പ്രവീൺ, പ്രിൻസി, റിൻസി. മരുമകൻ: മണികണ്ഠൻ. സഹോദരങ്ങൾ: വേലമ്മ, മാധവി, അനന്തൻ.