മണ്ണാർക്കാട്: കുമരംപുത്തൂർ ചുങ്കത്തെ പരേതനായ കരിമ്പുവീട്ടിൽ അച്യുതൻ നായരുടെ മകൻ കെ.എ. രാജേഷ് (47) നിര്യാതനായി. തച്ചമ്പാറ ദേശബന്ധു സ്കൂൾ അധ്യാപകനാണ്. ഭാര്യ: അനിത (ദുബൈ). മാതാവ്: കല്യാണിക്കുട്ടി. മക്കൾ: അപർണ, ആര്യ (വിദ്യാർഥികൾ). സഹോദരങ്ങൾ: രാജീവ് (ബിസിനസ്), രാജശ്രീ.