എരിമയൂർ: പൂങ്കുളമ്പ് മിനി നിവാസിൽ പരേതനായ രാമനാഥെൻറ മകൻ ദാമോദരൻ (59) നിര്യാതനായി. മാതാവ്: രുഗ്മിണി. ഭാര്യ: പ്രേമ. മക്കൾ: ഫൽഗുണൻ, സദ്ഗുണൻ. മരുമകൾ: അക്ഷയ. സഹോദരങ്ങൾ: ശിവപ്രസാദ്, പമ്പാവാസൻ, ബേബി ഭാസ്, മിനിമോൾ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.