പാലക്കാട്: വടക്കൻ പറവൂർ വടക്കുംപുറം മണ്ണ മംഗലത്ത് ലീലാവതിയമ്മ (94) പാലക്കാട് കാരക്കാട്ടുപറമ്പിൽ ശങ്കർ കോളനിയിലെ ‘കൃഷ്ണ ശ്രീ’യിൽ നിര്യാതയായി. മക്കൾ: ദയാനന്ദൻ, രജനി, വനജ. മരുമക്കൾ: ഗംഗാധരൻ, മുരളീധരൻ, പത്മകുമാരി.