വടക്കഞ്ചേരി: വണ്ടാഴി കിഴക്കേത്തറ കുളത്തിങ്കൽ വീട്ടിൽ മാധവൻ (58) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: മനോജ്, മഞ്ജു. മരുമക്കൾ: മനോജ്, വിസ്മയ. സഹോദരങ്ങൾ: കാർത്യായനി, കൃഷ്ണൻകുട്ടി, കുമാരൻ, വസന്ത. സംസ്കാരം വ്യാഴാഴ്ച പകൽ 11ന് വക്കാവ് പൊതുശ്മശാനത്തിൽ.