കുനിശ്ശേരി: കോഴിയോട് വീട്ടിൽ കെ.പി. ശിവരാമൻ (81) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: അശോക് കുമാർ, അനിത, അനില. മരുമക്കൾ: അനിൽകുമാർ, ഭാഗ്യലത.