ഒറ്റപ്പാലം: പാറപ്പുറത്ത് പരേതനായ ശങ്കരൻ നായരുടെ ഭാര്യ അമ്പലപ്പാറ ലക്ഷ്മി നിവാസിൽ (ചീരാംതൊടി) ലക്ഷ്മിക്കുട്ടി അമ്മ (83) നിര്യാതയായി. മക്കൾ: ചന്ദ്രിക, രാജഗോപാലൻ. മരുമക്കൾ: നാരായണൻ കുട്ടി, മാലിനി.