ആനക്കര: കറുകപുത്തൂര്‍ ഇഞ്ചീരി വളപ്പില്‍ ഏനുതുവിെൻറ മകന് അക്ബര്‍ (ഫൈസല്‍- 50) നിര്യാതനായി. മാതാവ്: ആയിശ. ഭാര്യ: നഫീസ. മക്കള്‍: അലി, അഫ്ലഹ്.