തോലനൂർ: വടക്കുമുറി ഓണംകോട്ടിൽ പരേതനായ അസ്സനാർ റാവുത്തറുടെ മകൻ ഒ.എ. കബീർ (67) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നിജാമുദ്ദീൻ, റഫീന, ഷംസുദ്ദീൻ. മരുമക്കൾ: നസീർ ഹുസൈൻ, ഫർഹ, ഫാത്തിമ.