വടക്കഞ്ചേരി: വണ്ടാഴി പറപ്പടി രാമകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സ്മിത, സുധ, സുനിൽ. മരുമക്കൾ: സജീവ്, രതീഷ്, നിദ്യ. സഹോദരങ്ങൾ: ചന്ദ്രൻ, ഉണ്ണികൃഷ്ണൻ, ദേവകി, ആംബുജം, കമലാക്ഷി, സുന്ദരി. സംസ്കാരം വ്യാഴാഴ്ച പകൽ 11ന് വക്കാവ് പൊതുശ്മശാനത്തിൽ.