ആനക്കര: പെരിങ്ങോട് കൈതകുണ്ട് തോപ്പില്‍ കാളി (83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുട്ടിച്ചാത്ത. മക്കള്‍: വിലാസിനി, വേലായുധന്, തങ്കമണി, രാമു. മരുമക്കള്‍: വേലായുധന്, അനന്തലക്ഷ്മി, മണി, അംബിക.