ആനക്കര: ഒതളൂര്‍ പാലാട്ട് തെക്കത്ത് വളപ്പില്‍ ഗോവിന്ദന് എഴുത്തച്ഛന് (83) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കള്‍: ഗീത, ലത, സുധ, പ്രീത, സിന്ധു. മരുമക്കള്‍: സ്വാമി ദാസ്, രാജഗോപാല്‍, മുരളി, രാജഗോപാല്‍, സേതുമാധവന്.