തച്ചമ്പാറ: പുത്തൻകുളം പുത്തൂർ വീട്ടിൽ ലീലാവതിയുടെ മകൻ പ്രദീപ് കുമാർ (പ്രഭ -59) നിര്യാതനായി. ഭാര്യ: സതീദേവി. മക്കൾ: അമൃത, അരുൺ. മരുമകൻ: ജിനേഷ്. സഹോദരൻ: മോഹനൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് ഐവർമഠത്തിൽ.