ആലത്തൂർ: കാട്ടുശ്ശേരി മാവേലി മലമ്പള്ളയിൽ സി. സുന്ദരൻ (72) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഗീത (കേരള ബാങ്ക് വടക്കഞ്ചേരി) ഗിരിജ, രാമചന്ദ്രൻ. മരുമക്കൾ: ദേവീദാസ്, മണികണ്ഠൻ, സുനിത. സഹോദരൻ: രാഘവൻ.