ആലത്തൂർ: പുതിയങ്കം മേതിൽ പുത്തൻകുളം വീട്ടിൽ രാമനാഥൻ (78) നിര്യാതനായി. സഹോദരങ്ങൾ: ജനാർദനൻ (കൊൽക്കത്ത), രാധാകൃഷ്ണൻ, ശാരദ, പരേതരായ മാധവി അമ്മ, ശങ്കരനാരായണൻ, ഹരിദാസ്.