ആലത്തൂർ: ടൗൺ കുന്നംപറമ്പിൽ അബ്ദുസ്സമദ് (102) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: ഉബൈദ്, ഷംസുദ്ദീൻ, സിദ്ദീഖ്, ഹലീം, റഫീഖ്, ബീഫാത്തിമ, റംലത്ത്, ബൽക്കീസ്, നസീറ, ഖദീജ. മരുമക്കൾ: സഫിയ, റഹ്മത്ത്, ഖൈറുന്നിസ, സലീന, ജാസ്മിൻ, മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് കാസിം, ഇസ്മായിൽ, ജലാലുദ്ദീൻ, പരേതനായ ബഷീർ. സഹോദരങ്ങൾ: ഉമ്മർ, നബീസ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.