പാലക്കാട്: പൂളക്കാട് വെൽകം ഹൗസിൽ കാജാ ഹുസൈൻ (60) നിര്യാതനായി. പിതാവ്: പരേതനായ എം. മമ്മി. മാതാവ്: എം. നൂർജഹാൻ. ഭാര്യ: ഉമൈബ. മക്കൾ: സലീം, ഷാക്കിർ അഹമ്മദ്, ഹസന. മരുമകൾ: നജ്മ. സഹോദരങ്ങൾ: ഖാദർ കുഞ്ച, എം. സുലൈമാൻ (നഗരസഭ കൗൺസിലർ) സുഹറ, താഹിറ, നസീമ, സ്വാലിഹ, സീനത്ത്, ഷക്കീല ബാനു.