കൊല്ലങ്കോട്: കിഴക്കേ ചുട്ടിചിറ നീളിപ്പറമ്പിൽ കോരെൻറ മകൻ സുന്ദരൻ (59) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: സുനിൽ, സുവിത, സുവിത്ര.