തോലനൂർ: കോട്ടോട് സുരേഷ് (42) നിര്യാതനായി. പിതാവ്: പരേതനായ പൊന്നു. മാതാവ്: തങ്ക. ഭാര്യ: സാവിത്രി. സഹോദരങ്ങൾ: സരസു, ഓമന, പ്രേമ, ജയന്തി.