ആലത്തൂർ: കാവശ്ശേരി ചേറുംകോട് കിഴക്കേ കളത്തിൽ നാടക കലാകാരൻ കാശ (72) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ദിലീപ്, സുരേഷ്, പ്രസാദ്. മരുമക്കൾ: ഷീന, അനുഷ, ലതിക.