കോട്ടായി: വ്യാപാരി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. കോട്ടായി കീഴത്തൂർ കരിയാട്ടുപറമ്പ് വീട്ടിൽ ഉസ്മാനാണ് (73) മരിച്ചത്. തിങ്കളാഴ്ച രാവിലെ 11നാണ് വീട്ടിൽ കുഴഞ്ഞുവീണത്. ഭാര്യമാർ: നഫീസ, റഹ്മത്ത്. മക്കൾ: ജാഫർ, നസീമ, നദീറ, നജ്മുന്നിസ, നൗഷാദ്, നൗഷീദ. മരുമക്കൾ: അബ്ദുല്ല, നാസർ, ജലീൽ, ഷാജഹാൻ, സലീന, ഷമീന. സഹോദരങ്ങൾ: സുലൈമാൻ, അബ്ബാസ്, ഇബ്രാഹിം, ഹംസ, ശരീഫ, ഹലീമ, റാബിയത്ത്, പരേതനായ മായൻകുട്ടി.