വണ്ടിത്താവളം: പെരുമാട്ടി ഒടച്ചിറയില് പരേതനായ കൊറ്റെൻറ ഭാര്യ കണ്ടങ്കാളി (98) നിര്യാതയായി. മക്കള്‍: മണി, പാറു, മീനാക്ഷി, പരേതയായ വള്ളി, ദേവകി. മരുമക്കള്‍: ഗോപാലകൃഷ്ണന്, പരേതരായ ആറു, മണി, വള്ളി.