ചെർപ്പുളശ്ശേരി: കച്ചേരികുന്ന് കാക്കാത്തോടിന് സമീപം പാക്കറത്ത് മുഹമ്മദ് അലിയുടെ ഭാര്യ ഫാത്തിമ (63) നിര്യാതയായി. മക്കൾ: ഷക്കീല, ഷജില, ഷറീന, ഷമീറ. മരുമക്കൾ: നൗഷാദ്, റഷീദ്, നൗഷാദ്, ഷമീർ.