മണ്ണാർക്കാട്: നെല്ലിപ്പുഴ ആണ്ടിപാടം അബ്ദുൽ മജീദ് റാവുത്തർ (65) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: മുഹമ്മദ് ഇബ്രാഹിം (മണ്ണാർക്കാട് നഗരസഭ കൗൺസിലർ), അബൂ താഹിർ, ഷാഹുൽ ഹമീദ്, ജിസാൻ, അയ്യൂബ്.