അകത്തേത്തറ: മുരളി മന്ദിരത്തിൽ പരേതനായ കൃഷ്ണെൻറയും രാജമ്മയുടെയും മകൻ കെ. ഹരിദാസ് (48) നിര്യാതനായി. മലപ്പുറത്ത് അഗ്രികൾചറൽ അസിസ്റ്റൻറാണ്. ഭാര്യ: സീന. മകൻ: വിഘ്നേഷ്. സഹോദരങ്ങൾ: മുരളി, മണികണ്ഠൻ, ബാബു, തുളസി, മല്ലിക.