കുനിശ്ശേരി: വടക്കഞ്ചേരി പുന്നക്കാട്ട് വീട്ടിൽ ശിവശങ്കരൻ നായർ (81) കുനിശ്ശേരി അങ്കമശാല വെള്ളാട്ട് വീട്ടിൽ നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കൾ: സേതുമാധവൻ, രാഘവൻ, രാധാകൃഷ്ണൻ, രേഖ. മരുമക്കൾ: രശ്മി, മഞ്ജുള, അജിത് കുമാർ.