തോണിപ്പാടം: മരുതക്കോട്ടിൽ പരേതനായ മക്കുവിെൻറ മകൻ പി.എം. ഉസനാർ (60) നിര്യാതനായി. മാതാവ്: പരേതയായ റഹീമ. ഭാര്യ: ഖദീജ.മക്കൾ: അഷറഫ്, ഷറഫുദ്ദീൻ. മരുമക്കൾ: റൂബി, ഷാഹിദ. സഹോദരങ്ങൾ: സൽമ, റുഖിയ, ആമിന, പരേതയായ നബീസ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് ആനകുത്താംപാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.