വടക്കഞ്ചേരി: മുടപ്പല്ലൂര്‍ പന്തപ്പറമ്പ് കുണ്ടുകാട് പരേതനായ ഇ.സി. കൃഷ്ണന്‍കുട്ടിയുടെ ഭാര്യ നാണിയമ്മ (84) നിര്യാതയായി. മക്കള്‍: സുമതി, ഗംഗാധരന്, സുലോചന, മുരളീധരന്. മരുമക്കള്‍: സൗമിനി, ഉണ്ണികൃഷ്ണന്, ബിന്ദു, പരേതനായ പ്രഭാകരന്.