വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ചോഴിയംകാട് എം.കെ. രാജൻ (69) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: ബിന്ദു, സിന്ധു, വിനു. മരുമക്കൾ: ബാബു, അനിൽ, വിബിത. സഹോദരി: തത്ത. സംസ്കാരം ചൊവ്വാഴ്ച എട്ടിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.