വടക്കഞ്ചേരി: പൊത്തപ്പാറ വെട്ടിക്കൽ കുളമ്പ് പനമൂട്ടിൽ പി.കെ. രാജപ്പൻ (72) നിര്യാതനായി. ഭാര്യ: ജാനമ്മ. മക്കൾ: രാജേഷ് (കമാൻഡർ, ഇന്ത്യൻ നേവി കൊച്ചി), രാജി, രജനി. മരുമക്കൾ: വിജയൻ, സുരേഷ്, ഫ്രീഡ. സഹോദരങ്ങൾ: ദിവാകരൻ, തങ്കച്ചൻ, പങ്കജാക്ഷി, കാർത്യായനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.