ആനക്കര: കൂറ്റനാട് ബംഗ്ലാവ് കുന്ന് ടി.എസ്.കെ നഗര്‍ പടിഞ്ഞാറേ വീട്ടില്‍ ബാബു (58) നിര്യാതനായി. ഹെഡ് ലോഡ് ആൻഡ് ജനറല്‍ വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) ചാലിശേരി മെയിന്‍ റോഡ് മുന്‍ യൂനിറ്റ് അംഗമാണ്. ഭാര്യ: രമണി. മാതാവ്: ഭാര്‍ഗവി. മക്കള്‍: സുരേഷ്, സുജീഷ്, സുമേഷ്. മരുമക്കള്‍: ലക്ഷ്മി, വിജയലക്ഷ്മി, വിനയ. സഹോദരിമാര്‍: ഉഷ, വിനു.