ഒറ്റപ്പാലം: അമ്പലപ്പാറ ചെറുമുണ്ടശ്ശേരി ഉപ്പാമൂച്ചിക്കുണ്ടിൽ പരേതനായ ചാമുവിെൻറ ഭാര്യ കാർത്യായനി (78) നിര്യാതയായി. മക്കൾ: ഗോപാലൻ, ചന്ദ്രൻ. മരുമക്കൾ: സുനന്ദ, വസന്ത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.