പള്ളിപ്പുറം: നാടപറമ്പ് ഇബ്രാൻതൊടി മുഹമ്മദ് (മയമു -58) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അസ്മാബി, ഫാത്തിമ സുഹറ, മുഹമ്മദ് നൂർ. മരുമക്കൾ: സുലൈമാൻ, സാബിത്ത്, നസ്ല.