ആലത്തൂർ: മേലാർകോട് കോട്ടേക്കുളം മാങ്ങോട്ടിൽ കൃഷ്ണൻകുട്ടി (66) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സുമേഷ്, സുധീഷ്, സുമ. മരുമക്കൾ: ആനന്ദ്, ജിസ്മി.