പട്ടാമ്പി: ജാസ് വില്ലയിൽ ഡോ. കെ.പി. അബൂബക്കറിെൻറ ഭാര്യ ഖദീജാബീഗം (77) നിര്യാതയായി. മക്കൾ: ഫാത്തിമ മുബിൻ (കാനഡ), ജാബിർ മൂസ (അസി. പ്രഫസർ കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജ്), സബീൽ (ലണ്ടൻ). മരുമക്കൾ: ഹുസൈൻ ചിറത്തൊടി, അഡ്വ. അഫ്സൽ, നെജുമോൾ.