ഒറ്റപ്പാലം: പാലപ്പുറം മങ്ങാട്ടുവളപ്പിൽ അബ്ദുല്ലക്കുട്ടി ഹാജി (70) നിര്യാതനായി. ഭാര്യ: നബീസക്കുട്ടി. മക്കൾ: മുഹമ്മദ് അഷ്റഫ്, സിദ്ദീഖുൽ അക്ബർ, അമീർ അബ്ബാസ്, ഉസ്മാൻ. മരുമക്കൾ: ഫൗസിയ, ആബിദ, രഹ്ന ഹന്നത്ത്, ശബാന ആസ്മി.