ഷൊർണൂര്‍: ഷൊര്‍ണുര്‍ പരുത്തിപ്ര ചോണാട്ട് വീട്ടില്‍ പരേതനായ രാമങ്കണ്ടത് റിട്ട. റെയില്‍വേ സൂപ്രണ്ട് ഗോവിന്ദന്‍കുട്ടിയുടെ ഭാര്യ സി.കെ. പത്മലത (82) നിര്യാതയായി. ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍സില്‍ ഉദ്യോഗസ്ഥയായിരുന്നു. മക്കള്‍: ജയശ്രീ, ജയന്തി, ജയകൃഷ്ണന് (ബംഗളൂരു). മരുമക്കൾ: ശശിധരന്, സോമകുമാര്‍ (ദുബൈ), ശോഭിത (ബംഗളൂരു). സഹോദരങ്ങള്‍: പരേതനായ രാധാകൃഷ്ണന് (റിട്ട. ആർ.എം.എസ്), മോഹനചന്ദ്രന് (റിട്ട. റെയില്‍വേ), സി. ഉദയകുമാര്‍ (റെയില്‍വേ, ഷൊറണൂര്‍). സംസ്കാരം വ്യാഴാഴ്ച 10ന് പാമ്പാടി ഐവര്‍ മഠത്തില്‍.