കല്ലടിക്കോട്: കാഞ്ഞിരാനി വീട്ടിൽ മൊയ്തു (72) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: മുസ്തഫ, സമദ്, നസീമ, ഇബ്രാഹിം. മരുമക്കൾ: ബഷരിയാ, നുസ്രത്ത്, റജ്ല, ഷാജഹാൻ.