കൊടുവായൂർ: ബൈപാസ് റോഡ് ഹരീത നഗർ പരേതനായ മൂർത്തിയുടെ ഭാര്യ ലത (54) നിര്യാതയായി. മകൻ: ചാന്ദ്രു. മരുമകൾ: രജിത.