മുടപ്പല്ലൂർ: മണാളത്തു വീട്ടിൽ രുക്മിണി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മകൻ: കൃഷ്ണമോഹൻ. മരുമകൾ: വിശാലാക്ഷി. സംസ്കാരം വ്യാഴാഴ്ച 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.