പാലക്കാട്: സിവിൽ സ്റ്റേഷന് സമീപം കേനാത്ത്പറമ്പ് ഹോട്ടൽ സീനത്തിൽ ഹംസ (78) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: നസീമ, അജിത, സലീന, സജിത, ഹസീന, ഷിജില. മരുമക്കൾ: കാജാ ഹുസൈൻ, സലാം, സെയ്ദ് ഇബ്രാഹീം, ജാഫർ സാദിഖ്, മുസമ്മിൽ, പരേതനായ യൂസഫ്. സഹോദരങ്ങൾ: സുലൈമാൻ, കുഞ്ഞുമോൻ, സലാം, പാത്തുമ്മ, ശരീഫ, സഫിയ, നൂർജഹാൻ, പരേതരായ അബൂബക്കർ, ഖദീജ, ബീക്കുട്ടി.