ആലത്തൂർ: കൊല്ലം കിഴക്കെ കല്ലട ഇടവനത്തുണ്ടിൽ വീട്ടിൽ നാരായണൻ കുട്ടി (78) ചിറ്റിലംചേരിയിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: ചിറ്റിലംചേരി പതിയിൽ കളത്തിൽ ജയ (കൊച്ച). മക്കൾ: മഹേഷ്, മഞ്ജു. മരുമക്കൾ: രശ്മി, ശ്രീകുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.