ആലത്തൂർ: ചേരാമംഗലം കാണൂർ വടക്കെവീട്ടിൽ പൊന്നമ്മാൾ അമ്മ (85) ചെന്നൈയിലെ വസതിയിൽ നിര്യാതയായി. ഭർത്താവ്: കൊടുങ്ങല്ലൂർ വെള്ളാങ്ങല്ലൂർ പരേതനായ പരമേശ്വര മേനോൻ. മക്കൾ: സതീഷ് കുമാർ, ശശികുമാർ, സുരേഷ് ബാബു, പരേതയായ സാവിത്രി. മരുമക്കൾ: ലൈല, പ്രിയ, രഞ്ജിനി, നാരായണൻ. സംസ്കാരം വെള്ളിയാഴ്ച ചെന്നൈയിൽ.